Surprise Me!

സൂപ്പര്‍താരങ്ങളെ താഴ്ത്തിക്കെട്ടി പിസി ജോർജ്ജ് | filmibeat Malayalam

2019-02-14 2 Dailymotion

thalapathy vijay is bigger star mammootty mohanlal kerala<br />കേരളക്കര എല്ലാ ഭാഷക്കാരെയും അംഗീകരിയ്ക്കും. തമിഴ് നടന്മാരോട് ഒരു പ്രത്യേക താത്പര്യമാണ് കേരളജനതയ്ക്ക്. ഇളയദളപതി വിജയ്ക്കും നടന്റെ സിനിമകള്‍ക്കും ഗംഭീര സ്വീകരണമാണ് കേരളത്തില്‍ ലഭിയ്ക്കുന്നത്. ഇപ്പോള്‍ മലയാളത്തിലുള്ള സൂപ്പര്‍താരങ്ങളെക്കാള്‍ ഫാന്‍സ് ഉള്ളത് വിജയ്ക്കാണെന്ന് പൂഞ്ഞാല്‍ മണ്ഡലത്തിലെ എം എല്‍ എ ആയ പി സി ജോര്‍ജ്ജാണ് ഒരു ചാനല്‍ ചര്‍ച്ചയില്‍ കേരളത്തിലെ സൂപ്പര്‍താരങ്ങളെ താഴ്ത്തിക്കെട്ടി സംസാരിച്ചത്<br /><br />

Buy Now on CodeCanyon